മറിയം എഴുതിയത്‌ ..
പോക്കറ്റിൽ
നിറയും പുതുമകൾ..

പാതി വെന്തു
നനഞ്ഞു  കുഴഞ്ഞ്‌ ,
പിഴച്ച ചിന്തയുടെ
മുള്ളുടക്കി ...

തെറ്റിദ്ധാരണകളുടെ
ആണിപ്പഴുതുകളിലൂടെ
നൂണ്ടു കടന്ന് ....

ഉപാധികളില്ലാത്ത
സ്നേഹം പൊട്ടിയൊലിച്ച്‌ ....

എഴുതാപ്പുറത്തേയ്ക്ക്‌..
അർത്ഥാന്തരങ്ങളുടെ
മഷി പടരുന്നു...

മറിയത്തിന്റെ
പ്രത്യാശാരഹിതമായ യാത്ര..

2 comments:

  1. നന്നായി ...

    പക്ഷേ ജോസഫ് എവിടെ ? :)

    ReplyDelete